Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Accident During

Malappuram

വീ​ട് നി​ർ​മാ​ണ​ത്തി​നി​ടെ അ​പ​ക​ടം: ചി​കി​ത്സ​യി​ലി​രി​ക്കെ യു​വാ​വ് മ​രി​ച്ചു

അ​ങ്ങാ​ടി​പ്പു​റം: ചെ​ര​ക്കാ​പ​റ​ന്പ് നി​ർ​മാ​ണ​ത്തി​ലി​രു​ന്ന വീ​ടി​ന്‍റെ ഷോ​വാ​ൾ ത​ക​ർ​ന്ന് വീ​ണ് യു​വാ​വ് മ​രി​ച്ചു. ക​ല്ലു​പാ​ല​ത്തി​ങ്ങ​ൽ ര​മേ​ഷ്- സ്മി​ത ദ​ന്പ​തി​ക​ളു​ടെ മ​ക​ൻ ഗോ​കു​ൽ (24) ആ​ണ് മ​രി​ച്ച​ത്.

അ​പ​ക​ടം സം​ഭ​വി​ച്ച ഉ​ട​ൻ ത​ന്നെ മാ​ലാ​പ​റ​ന്പ് സ്വ​കാ​ര്യ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ മ​ര​ണ​പ്പെ​ടു​ക​യാ​യി​രു​ന്നു. പെ​രി​ന്ത​ൽ​മ​ണ്ണ ഗ​വ​ണ്‍​മെ​ന്‍റ് ആ​ശു​പ​ത്രി​യി​ൽ പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ന് ശേ​ഷം മൃ​ത​ദേ​ഹം ഇ​ന്ന് ഉ​ച്ച​യ്ക്ക് 12ഓ​ടെ അ​ങ്ങാ​ടി​പ്പു​റം നീ​ലീ​ശ്വ​രം ശ്മ​ശാ​ന​ത്തി​ൽ സം​സ്ക​രി​ക്കും. രാ​ഹു​ൽ, അ​ഖി​ൽ എ​ന്നി​വ​രാ​ണ് സ​ഹോ​ദ​ര​ങ്ങ​ൾ.

 

Latest News

Corehub Up